ബക്കളം: പുന്നക്കുളങ്ങര ബ്രദേർഴ്സ് ക്ലബ്ബിന് സമീപം മഞ്ഞ ശ്രീധരൻ നിര്യാതനായി.




ബക്കളം: 

പുന്നക്കുളങ്ങര ബ്രദേർഴ്സ് ക്ലബ്ബിന് സമീപം മഞ്ഞ ശ്രീധരൻ (69) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച പകൽ 2.30 ന് പൂവത്തിൻ ചാൽ ശ്മശാനത്തിൽ. പരേതരായ മഞ്ഞ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ്.

 ഭാര്യ: ഗിരിജ (നെയ്ത്ത് തൊഴിലാളി കല്യാശ്ശേരി വിവേർസ് )

മക്കൾ: ഷിജിൻ (ഒമാൻ) , ഷീന.

മരുമക്കൾ : സുമേഷ് (വള്ളിത്തോട്) രസിജ (മഴൂർ) .

സഹോദരങ്ങൾ: നളിനി, പ്രേമൻ (രണ്ടു പേരും പുന്നക്കുളങ്ങര), ശകുന്തള (കീച്ചേരി), പുഷ്പ (മാങ്ങാട്). പരേതരായ രാഘവൻ (കൂവോട്), നാരായണി (കൂവോട്).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.