കോലത്തുവയൽ മരച്ചാപ്പക്ക് സമീപം എം.വി ദേവകി നിര്യാതയായി

 


കോലത്തുവയൽ മരച്ചാപ്പക്ക് സമീപം എം.വി ദേവകി (78) നിര്യാതയായി.

ഭർത്താവ് പരേതനായ കൃഷ്ണൻ നമ്പ്യാർ .

മക്കൾ: എം.വി.ജയചന്ദ്രൻ (എ.എസ്.ഐ. സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ

എം വി.സുരേന്ദ്രൻ ( ഹാൻവീവ് കണ്ണൂർ)

മരുമക്കൾ: ദീപ, മിനി.

സഹോദരങ്ങൾ: പത്മനാഭൻ ,സരോജിനി പരേതനായ ഉണ്ണികൃഷ്ണൻ, ജാനകി, മീനാക്ഷി

സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.