പി കെ മഹമൂദ് ഉസ്താദിന്റെ മൂന്നാം ആണ്ട് ദിനത്തോടനുബന്ധിച്ച് കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് കമ്മറ്റിയുടെ കീഴിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് കണ്ണപുരം സിദ്ധീഖ് പള്ളിക്ക് സമീപം അനുസ്മരണ പ്രഭാഷണവും മുഹിയുദീൻ മാല ആസ്വാദന സദസ്സും സംഘടിപ്പിക്കുന്നു





കെ. കണ്ണപുരം : പി കെ മഹമൂദ് ഉസ്താദിന്റെ മൂന്നാം ആണ്ട് ദിനത്തോടനുബന്ധിച്ച് കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് കമ്മറ്റിയുടെ കീഴിൽ ഇന്ന്  വൈകുന്നേരം 7 മണിക്ക് കണ്ണപുരം സിദ്ധീഖ് പള്ളിക്ക് സമീപം അനുസ്മരണ പ്രഭാഷണവും മുഹിയുദീൻ മാല ആസ്വാദന സദസ്സും സംഘടിപ്പിക്കുന്നു. പരിപാടിയിൽ ശാഫി ലത്വീഫി നുച്യാട് അനുസ്മരണ പ്രഭാഷണവും , അബ്ദു.സ്വമദ് അമാനി പട്ടുവത്തിന്റെ നേതൃത്വത്തിൽ മുഹിയുദ്ധീൻ മാല ആസ്വാദന സദസ്സും നടക്കും. ശേഷം നടക്കുന്ന കുട്ടു പ്രാർത്ഥനയ്ക്ക് സായിദ് താജുദ്ധീൻ ആറ്റക്കോയ തങ്ങൾ നേതൃത്വം നൽക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.