ഫിസിക്സിൽ നാനോ പദാർത്ഥങ്ങളുടെ മാഗ്നറ്റിക്, ഇലക്ട്രിക്കൽ ട്രാൻസ്പോർട്ട് പഠനത്തിൽ ഡോക്ടറേറ്റ് നേടി അഴീക്കോട് സ്വദേശിനി ഡോ . ഷിൽന കെ വി.

ഫിസിക്സിൽ നാനോ പദാർത്ഥങ്ങളുടെ മാഗ്നറ്റിക്, ഇലക്ട്രിക്കൽ ട്രാൻസ്പോർട്ട് പഠനത്തിൽ ഡോക്ടറേറ്റ് നേടി അഴീക്കോട് സ്വദേശിനി  ഡോ . ഷിൽന കെ വി.

കാസർകോട് കേന്ദ്ര സർവകലാശാലയിൽ നിന്നും ഫിസിക്സിൽ നാനോ പദാർത്ഥങ്ങളുടെ മാഗ്നറ്റിക്, ഇലക്ട്രിക്കൽ ട്രാൻസ്പോർട്ട് 

പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഷിൽന കെ വി. പ്രഫ. കെ. ജെ. തോമസിന്റെ കീഴിലായിരുന്നു പഠനം.

അലവിൽ നാരായണൻ വി യുടെയും (മുൻ ആരോഗ്യവകുപ്പ് ജീവനക്കാരൻ) ഷൈമ കെ യുടെയും (ഗവ. എംപ്ലോയീസ് വെൽഫെയർ സഹകരണ സൊസൈറ്റി, കണ്ണൂർ) മകളാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.