പാപ്പിനിശ്ശേരി : ആരമ്പൻ ഗോപാലൻ (101) നിര്യാതനായി




സ്വാതന്ത്ര്യസമരനായകൻ ശ്രീ ആരമ്പൻ ഗോപാലൻ (101) നിര്യാതനായി ആറോൺ കമ്പനി സമരവുമായി ബന്ധപ്പെട്ട് പോലിസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ടു്


മക്കൾ : ലീല, നാരായണി സംസ്ക്കാരം ( 26.10,2023 ) വ്യാഴാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം