പൂച്ചക്കാട്: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം





ബേക്കൽ


പൂച്ചക്കാട്: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം 


ഇന്ന് പൂച്ചക്കാട് നടന്ന അപകടത്തിലാണ് കാറും ലോറിയുമായി കുട്ടിയിടിക്കാൻ ഇട ഉണ്ടാക്കിയത്. വലിയ അപകടത്തിൽ നിന്നും നിസ്സാര പരിക്കുകളോടെ ഡ്രൈവറും സുഹൃത്തും രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലും ലോറിയുടെ മുൻഭാഗം പൊട്ടി പൊളിഞ്ഞ നിലയിലാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ബാക്കി മദ്യവും , വെള്ളവും സീറ്റിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വിവരമറിഞ്ഞത്തിയ പോലീസ് സംഭവസ്ഥലത്ത് നിന്നും മദ്യം കുടിച്ചവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഗതാഗത കുരുക്ക് നീക്കുകയും ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.