നാറാത്ത് : ഓണപറമ്പിലെ എം സുജാത നിര്യാതയായി
ഓണപറമ്പിലെ എം സുജാത നിര്യാതയായി (59).അച്ഛൻ പരേതനായ സി വി കുഞ്ഞിരാമൻ, അമ്മ ജാനകി. ഭർത്താവ് -നാരായണൻ (പാവന്നൂർ) മകൻ -ജിഷ്ണു എം (കേരളാ പോലീസ് ട്രെയിനി)സഹോദരങ്ങൾ -ഉഷ, വിനോദ്, ബീന. സംസ്കാരം നാളെ രാവിലെ 11മണിക്ക് നാറാത്ത് പഞ്ചായത്ത് പൊതു സ്മാശനം
Comments
Post a Comment