ചെറുപുഴ: പയ്യന്നൂർ ഉപജില്ല പ്രവൃത്തി പരിചമേളയിൽ എൽ പി വിഭാഗം ഇലക്ട്രിക്കൽ വയറിങ് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഐവാൻ വർഗീസ് .
പയ്യന്നൂർ ഉപജില്ല പ്രവൃത്തി പരിചമേളയിൽ എൽ പി വിഭാഗം ഇലക്ട്രിക്കൽ വയറിങ് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഐവാൻ വർഗീസ് .
കണ്ണൂർ ജില്ലയിലെ ചെറുപുഴ ജെ എം യു പി സ്കൂൾ വിദ്യാർത്ഥിയാണ് .
ജെ.എം.യു.പി.സ്കൂൾ അധ്യാപകൻ റോബിൻ വർഗ്ഗീസിന്റേയും കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക പി.ടി. സുബിയുടെയും മകനാണ് ഈ നാലാം ക്ലാസുകാരൻ .
ആറാം ക്ലാസിൽ പഠിക്കുന്ന ഇസമരിയ സഹോദരിയാണ്.

Comments
Post a Comment