കണ്ണാടിപ്പറമ്പ് വയപ്രത്തെ കലിക്കോടൻ ശങ്കരൻ നമ്പ്യാർ നിര്യാതനായി




കണ്ണാടിപ്പറമ്പ് വയപ്രത്തെ കലിക്കോടൻ ശങ്കരൻ നമ്പ്യാർ (85) നിര്യാതനായി.

ഭാര്യ പി.പി.ജാനകി ,

മക്കൾ വിശ്വനാഥൻ (സെക്രട്ടറി കണ്ണാടി പറമ്പ് ക്ഷീരസഹകരണ സംഘം) അനിൽകുമാർ ,സുധീർ , ബാബുരാജ് .

മരുമക്കൾ : ഷീന (വേ ശാല), വിനീത (കുറ്റ്യാട്ടൂർ ), ഗംഗ (മാവേലിക്കര ).

സഹോദരങ്ങൾ: പരേതനായ കലിക്കോടൻ ബാലകൃഷ്ണൻ നമ്പ്യാർ കലിക്കോടൻ കുഞ്ഞിരാമൻ മാസ്റ്റർ

സംസ്ക്കാരം ശനിയാഴ്ച 28/10/23 ന് രാവിലെ 10.30 ന് പുല്ലൂപ്പി ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.