ചിറക്കൽ പഞ്ചായത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടത്തി.





ചിറക്കൽ പഞ്ചായത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടത്തി.



പൊതുയോഗം K. V സുമേഷ് M L A ഉദ്ഘാടനം ചെയ്‌തു 

N M കോയ സഗതവും കെ വി ഹാരിസ് അധ്യക്ഷതയും മുഖ്യപ്രഭാഷണങ്ങൾ Dr യൂസഫ് .അബ്ദുൽ ബാഗി .മുഹമ്മദ് അൻസാരി മൗലവി എന്നിവർ നിർവഹിച്ചു 

V k അർഷാദ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.