പെൻഷൻകാരുടെ തടഞ്ഞുവെച്ച 2 ഗഡു പെൻഷൻ കുടിശ്ശികയും 21 ശതമാനം ക്ഷാമാശ്വാസവും ഉടൻ ലഭ്യമാക്കണമെന്ന് കെ.എസ്.എസ്.പി.എ കുറുമാത്തൂർ മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു




പെൻഷൻകാരുടെ തടഞ്ഞുവെച്ച 2 ഗഡു പെൻഷൻ കുടിശ്ശികയും 21 ശതമാനം ക്ഷാമാശ്വാസവും ഉടൻ ലഭ്യമാക്കണമെന്ന് കെ.എസ്.എസ്.പി.എ കുറുമാത്തൂർ മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു



. സമ്മേളനം ജി.ല്ലാ പ്രസിഡണ്ട് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡല പ്രസിഡണ്ട് എം.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.സുഖദേവൻ കെ.വി.നാരായണൻ കുട്ടി പി കൃഷ്ണൻ ഇ.വിജയൻ ഡോ.പി.സതീശൻ പി.ടി.പി മുസ്തഫ ബി.പി.മോഹനൻ ആർ.കെ ഗംഗാധരൻ കെ. ലക്ഷ്മണൻ പി.എം. മാത്യു ഡെയ്സമ്മ പി.പി.പ്രഹ്ളാദൻഎന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം