തളിപ്പറമ്പസൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ LP വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മാലോട്ട് എ എൽ പി സ്കൂളിന്

തളിപ്പറമ്പസൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ LP വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മാലോട്ട് എ എൽ പി സ്കൂളിന്

മാലോട്ട്:

തളിപ്പറമ്പ സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ട് മാലോട്ട് എ എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

പ്രവൃത്തിപരിചയ മേളയിലും ശാസ്ത്രമേളയിലും കുട്ടികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.