കണ്ണൂർ വാരം സ്വദേശി അബുദാബിയിൽ വെച്ച് മരണപ്പെട്ടു.



കണ്ണൂർ വാരം കൊല്ലന്റെ വളപ്പിൽ ഫാഹിദ് (പുറത്തിൽ പറമ്പിൽ ഹൗസ് ലെ മൂസകന്റെ മകൻ) നിര്യാതനായി 


അബുദാബി കണ്ണൂർ മണ്ഡലം കെഎംസിസി പ്രവർത്തകൻ, ആണ് 

 അബുദാബിയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു.

ജനസായുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ നടന്നു വരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.