പിലാത്തറ :യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

 


പിലാത്തറ: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


ചെറുവിച്ചേരി ജി.എല്‍.പി സ്‌കുളിന് സമീപം താമസിക്കുന്ന നാടാച്ചേരി സുനന്ദിന്റെ ഭാര്യ ശരണ്യ( 34)യാണ് ഭര്‍തൃവീട്ടില്‍ മരിച്ചത്.


വെള്ളിക്കീല്‍ പാന്തോട്ടത്തെ കൊയ്യാലന്‍ രാഘവന്‍-കോറോത്ത് വളപ്പില്‍ അനിത എന്നവരുടെ മകളാണ്.


ഏക മകന്‍: അഷിന്‍ ( ചെറുവിച്ചേരി ജി.എല്‍.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥി).


സഹോദരന്‍:അരുണ്‍ (ഹൗസ് ബോട്ട് സര്‍വ്വീസ്, വെളളിക്കീല്‍).

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.