നാറാത്ത് കുറുവൻ പറമ്പ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം നാളെ




നാറാത്ത് കുറുവൻ പറമ്പ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം . 2023തുലാം 13(ഒക്ടോബർ 30)തിങ്കള ഴ്ച.വൈകുന്നേരം 3മണിക്ക് മലയിറകൽ.4മണിക്ക് മുത്തപ്പൻ വെള്ളാട്ടം . ഉച്ചയ്ക്ക് 1മണി മുതൽ പുത്തരി സദ്യ.

എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.