കൊളച്ചേരി പെരുമാച്ചേരിയിലെ പി പി രാജീവന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീടിന് നാശനഷ്ടം സംഭവിച്ചു.

 




സംഭവ സ്ഥലം സിപിഐ ( എം ) കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , കമ്മിറ്റി അംഗങ്ങളായ പി.പി കുഞ്ഞിരാമൻ , കെ.പി സജീവൻ സന്ദർശിച്ചു കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്, സിക്രട്ടറി , കൊളച്ചേരി വില്ലേജ് ഓഫീസർ എന്നിവരെ ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം