രണ്ട് കിലോയോളം കഞ്ചാവുമായി അഴീക്കോട് സ്വദേശി അറസ്റ്റിൽ

 



അഴീക്കോട് ഒലാടത്താഴെ സ്വദേശി എ. അസ്കറിനെയാണ് വളപട്ടണം എസ് ഐ എ നിധിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് സ്കൂട്ടറിൽ കടത്തിയ 1.819 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.