വളപട്ടണം : സേലത്തുണ്ടായ ബൈക്കപകട ത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.




വളപട്ടണം: സേലത്തുണ്ടായ ബൈക്കപകട ത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളരിവാതുക്കൽ ഭഗവതിക്ഷേത്രത്തിന് സമീപം വയൽ വീട്ടിൽ ത്യാഗരാജൻ (49) ആണ് മരിച്ചത്. സേലത്ത് മെഡിക്കൽ റപ്രസന്റേറ്റീവ് ആയിരുന്നു. മൂന്നുദിവസം മുൻപ് രാത്രി താമസസ്ഥ ലത്തേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. അച്ഛൻ: പരേതനായ നമ്പീശൻ. അമ്മ: പരേതയായ ശ്രീദേവി. ഭാര്യ: ദേവിക (മാടായിക്കാവ്). മക്കൾ: സൗപർണിക, ശരവണൻ. സഹോദരങ്ങൾ: നാഗരാജൻ (മാ നേജർ, ജയ് മോട്ടോഴ്സ്, കണ്ണൂർ), സുന്ദർരാജ്, വിജി (ഇരുവരും സേലം). സംസ്കാരം വ്യാഴാഴ്ച 10-ന് പയ്യാമ്പലത്ത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം