സംസ്ഥാന സ്കൂൾ കായികമേളയിൽ പൊൾ വാൾട്ട് ഇനത്തിൽ മത്സരിച്ച വി.ടി ഷെഹിനെ അനുമോദിച്ചു
പന്ന്യങ്കണ്ടി :- സംസ്ഥാന സ്കൂൾ കായികമേളയിൽ പോൾവാൾട്ടിനത്തിൽ മത്സരിച്ച് പഞ്ചായത്തിന്റെ അഭിമാനമായി മാറിയ വി.ടി മുഹമ്മദ് ഷഹിനുള്ള സ്നേഹോപഹാരം മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് തടിക്കടവ് കൈമാറി ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് പി എ ഇർഫാൻ , msf പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി,ജനറൽ സെക്രട്ടറി റാസിം പാട്ടയം, ട്രഷറർ ഫവാസ് നൂഞ്ഞേരി എന്നിവർ സമീപം.

Comments
Post a Comment