തളിപ്പറമ്പ്: വി.പി.എ.എം സംഘടിപ്പിച്ച ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുസാഫിര്‍ എംസി രാമന്തളി ജേതാക്കളായി





വി.പി.എ.എം സംഘടിപ്പിച്ച ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുസാഫിര്‍ എംസി രാമന്തളി ജേതാക്കളായി


തളിപ്പറമ്പ്: വി.പി.എ.എം സ്‌പോര്‍ട്‌സ് ക്ലബ് തളിപ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ഏഴാംമൈല്‍ ഗേറ്റ് ഗ്രൗണ്ടില്‍ മൂന്നുദിവസമായി നടന്നുവരുന്ന ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.




ലിബര്‍ട്ടി സുബൈര്‍ അധ്യക്ഷത വഹിച്ചു.


ജബ്ബാര്‍ ഹാജി മസ്‌കറ്റ് ഉപഹാരം വിതരണം ചെയ്തു.


പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.നബീസബീവി, നഗരസഭാ കൗണ്‍സിലര്‍ ഇ.കുഞ്ഞിരാമന്‍, അബ്ദു ജൗഹര്‍, എസ്പി.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.


ശ്രീധര്‍ സുരേഷ് സ്വാഗതവും കെ.ടി.നസീര്‍ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.