കമ്പിൽ : പാട്ടയം വളവിൽ ചേലേരിയിലെ കുട്ടിക്കുന്നുമ്മൽ ശാദുലി നിര്യാതനായി.




പാട്ടയം വളവിൽ ചേലേരിയിലെ കുട്ടിക്കുന്നുമ്മൽ ശാദുലി 63 വയസ്സ് മരണപ്പെട്ടു.

പാട്ടയം മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും മുസ്ലിംലിഗ് സജീവ പ്രവർത്തകനുമായിരുന്നു. പരേതനായ എൽ മൊയ്തീന്റെയും കെ കെ ആമിനയുടെയും മകനാണ്.  ഭാര്യ : സി പി ജമീല

മക്കൾ : ഷമീം, ഷഹീം (ഇരുവരും ദുബായ്) ശുമൈൽ (വിദ്യാർത്ഥി )

 സഹോദരങ്ങൾ : സലാം, സൈനബ, സൗദ, ഹനീഫ. മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് വളവിൽ ചേലേരി ശാദുലിയ്യ ജുമാ മസ്ജിദിലും തുടർന്ന് കബറടക്കം പാട്ടയം മൈതാനിപ്പള്ളിയിലും നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..