തളിപ്പറമ്പ് : പുതിയ പുരയിൽ നാരായണൻ നിര്യാതനായി.

 



തളിപറമ്പ: ചപ്പാരപ്പടവ് കൂവേരി കാക്കടവ് സ്വദേശിയും ഇപ്പോൾ കരുവഞ്ചാൽ കൂളാമ്പിയിൽ താമസക്കാരനുമായ പുതിയ പുരയിൽ നാരായണൻ (58) നിര്യാതനായി. ഭാര്യ : ഗീത മക്കൾ - അമൃത, അശ്വതി. മരുമക്കൾ : മനു, അനിൽ

സഹോദരങ്ങൾ - മുകുന്ദൻ, കല്യാണി, വനജ പരേതനായ രവീന്ദ്രൻ .

 സംസ്ക്കാരം നാളെ (വെള്ളി) തെറ്റുന്നറോഡ് പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.