മുല്ലക്കൊടി:-കുറ്റിച്ചിറയിലെ ആദ്യകാല CPIM പാർട്ടി പ്രവർത്തകൻ സ:എം.വി ഒതേനൻ നിര്യാതനായി





 മുല്ലക്കൊടി:-കുറ്റിച്ചിറയിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ സ:എം.വി ഒതേനൻ (86) നിര്യാതനായി


CPIM കുറ്റിച്ചിറ ബ്രാഞ്ച് സെക്രട്ടറി, മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ, മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക്ഡയറക്റ്റർ, കർഷക സംഘം വില്ലേജ് പ്രസിഡണ്ട്, മുല്ലക്കൊടി സി.ആർ.സി. വായനശാല പ്രവർത്തക സമിതി അംഗം, ദേശാഭിമാനി മുല്ലക്കൊടി ഏജന്റ് , എന്നീ നിലകളിൽ പ്രവർത്തിച്ചു നിലവിൽ CPIM കുറ്റിച്ചിറ ബ്രാഞ്ച് അംഗമാണ്


ഭാര്യ - യശോദ


മക്കൾ - കെ.വി. സുധാകരൻ ( CPIM കുറ്റിച്ചിറ ബ്രാഞ്ച് സെക്രട്ടറി, മുല്ലക്കൊടി കള്ള് ഷാപ്പ് തൊഴിലാളി ), കെ.വി. സുജാത ( CPIM ചെമ്മാടം ബ്രാഞ്ച് അംഗം, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് ബാങ്ക് ), കെ.വി. സനേഷ് ( ഡിസെനർ കോഴിക്കൊട് )


മരുമക്കൾ - ദിവാകരൻ .പി (CPIM മാണിയൂർ ലോക്കൽ സെക്രട്ടറി ), കെ.സീന ( മുല്ലക്കൊടി ), അമല ( പയ്യാവൂർ )


സഹോദരങ്ങൾ - കരുണാകരൻ ( മുല്ലക്കൊടി ), ശാരദ പരേതരായ കല്യാണി, പാഞ്ചാലി, കുഞ്ഞിരാമൻ, കൃഷ്ണൻ


സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മുല്ലക്കൊടിയിൽ നടക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം