പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പുത്തരി അടിയന്തിരം തുലാം 10-ന് (ഒക്ടോബർ 27 വെള്ളിയാഴ്ച )

 


പാമ്പുരുത്തി: പാമ്പുരുത്തി ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിലെ പുത്തരി അടിയന്തിരം തുലാം 10 വെള്ളിയാഴ്ച (27.10.23) രാവിലെ 9 മണിയ്ക് തിരുവായുധം എഴുന്നള്ളിക്കൽ, 9.28 ന് പാലും അരിയും കയറ്റൽ, 11 മണിയ്ക് നിവേധ്യാദിപൂജകൾ തുടർന്ന് ദേവിദേവന്മാരുടെ നർത്തനവും, മൂവരും (ശ്രീ കൂറുമ്പ, പുതിയ ഭഗവതി, വിഷ്ണുമൂർത്തി) ഭക്തജനങ്ങൾക് അനുഗ്രഹവും ചൊരിയും.

2 മണിയ്ക് പ്രസാദസദ്യ. 4 മണിയോട് കൂടി പുത്തരി അടിയന്തിരം സമാപനം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.