കണ്ണാടിപ്പറമ്പ് : പാറക്കൽപാലം അധികൃതർ നിസ്സംഗത തുടർന്നാൽ ജനകീയപ്രക്ഷോഭത്തിന് യൂത്ത്ലീഗ്





     കണ്ണാടിപ്പറമ്പ് വേണ്ടോട് വയൽ പാറക്കൽപാലം അപകടാവസ്ഥയിലായതിനാൽ മുസ്ലിംയൂത്ത്ലീഗ് പാറപ്പുറംശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് അനുമതിയോടെ റോഡ് ബ്ലോക്ക് ചെയ്തു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു .തുടർന്ന് വാർഡ് വികസന സമിതികൺവീനർ അശ്ക്കർ കണ്ണാടിപ്പറമ്പ് ,നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ്സെക്രട്ടറി mt മുഹമ്മദ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിക്ക് നിവേദനം നൽകി പഞ്ചായത്ത് മെമ്പർ kn മുസ്തഫ, അജ്നാസ് പാറപ്പുറം സംബന്ധിച്ചു    

ബോർഡ് സ്ഥാപിക്കുന്നതിന് C.P. അബ്ദുല്ല, ശുഹൈബ്.k.v, അദിൽ പാറപ്പുറം, മുഈസ്.p.p, സിനാൻ.k.v,ഇവി. നൗഷാദ് നേത്രത്വംനൽകി പഞ്ചായത്ത് ഭരണ സമിതി ഇന്ന് തന്നെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകി പാലം പുനസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുംമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രതിഷേധത്തിന് നേത്രത്വം നൽകും മെന്ന് യൂത്ത് ലീഗ് പാറപ്പുറംശാഖ കമ്മിറ്റി അറിയിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.