വളപട്ടണം : മകളുമായി ട്രെയിനിന് മുന്നിൽ ചാടിയ സ്ത്രീ മരിച്ചു. ചാലാട് സ്വദേശി ശ്രീനയാണ് മരിച്ചത്.
മകളുമായി ട്രെയിനിന് മുന്നിൽ ചാടിയ സ്ത്രീ മരിച്ചു. ചാലാട് സ്വദേശി ശ്രീനയാണ് മരിച്ചത്.
വളപട്ടണത്ത് റെയിൽവെ ഗേറ്റിന് സമീപമായിരുന്നു സംഭവം നടന്നത്. ഗുരുതര പരിക്കുകളോടെ പ്ലസ്ടു വിദ്യാർഥിനിയായ മകൾ നക്ഷത്ര ആശുപത്രിയിൽ.
ഭർത്താവ് : പരേതനായ സന്തോഷ്
.jpg)
Comments
Post a Comment