ആർ.എസ്.എസ് വിജയദശമി ആഘോഷം നാളെ മയ്യിലിൽ

 


മയ്യിൽ: ആർ എസ് എസ് കണ്ണൂർ ഖണ്ഡിന്റെ വിജയദശമി ആഘോഷം ഒക്ടോബർ 24 ചൊവ്വാഴ്ച മയ്യിൽ ഗവ.ഹയർസെക്കണ്ടിറി സ്കൂൾ മൈതാനത്ത് നടക്കും. പഥസഞ്ചലനവും സാംഘിക്കും നടക്കും. വൈകുന്നേരം 4 മണിക്ക് കയരളംമൊട്ടയിൽ നിന്നും പഥസഞ്ചലനം ആരംഭിക്കും. മയ്യിൽ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുപരിപാടിയിൽ തപസ്യ കലാസാഹിത്യവേദി സംസ്ഥാന സംഘടന സെക്രട്ടറി ടി.ശ്രീജിത്ത് വിജയദശമി സന്ദേശം നൽകി സംസാരിക്കും. ശാരീരിക പ്രദർശനവും ഉണ്ടായിരിക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..