കമ്പിൽ : വിളംബര ജാഥ സംഘടിപ്പിച്ചു

 




മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യവകാശ മഹാറാലി യുടെ പ്രചാരണത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് കമ്പിൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളoബര ജാഥ സംഘടിപ്പിച്ചു.


മുസ്തഫ പി ടി,മുജീബ് കമ്പിൽ,ഉമർ പി,ഇബ്രാഹിം പി പി,മുഹമ്മദ്‌ കുഞ്ഞി ടി, ഷാജിർ മാസ്റ്റർ,മഹറൂഫ് ടി സുഹൈൽ കമ്പിൽ, അബ്ദുൾ കാദർ കെ പി, സിറാജ് എം കെ,നൗഫീർ കെ സി,ഇബ്രാഹിം കെ പി, ഷഫീഖ് പി ടി,സുബൈർ പാപ്പിനിശ്ശേരി,മുത്തലിബ് ടി, നുഫൈൽ കെ എന്നിവർ നേതൃത്വം നൽകി.


 കുമ്മായക്കടവ് ചക്കരമാവ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച്‌ കമ്പിൽ ടൗൺ ചുറ്റി കമ്പിൽ ലീഗ് ഹൗസ് പരിസരത്ത് ജാഥ പരിസമാപ്‌തി കുറിച്ചു 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.