മയ്യിൽ: വള്ളിയോട്ട് പുറക്കുറ്റി മഠപ്പുരക്ക് സമീപം എം കല്യാണിയമ്മ നിര്യാതയായി




കല്യാണിയമ്മ

മയ്യിൽ:

വള്ളിയോട്ട് പുറക്കുറ്റി മഠപ്പുരക്ക് സമീപം എം കല്യാണിയമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ പി. വി. കുഞ്ഞമ്പു നായർ. മക്കൾ , രാധ, ഗൗരി, പ്രസന്ന, ശ്രീമതി, നിഷ, ഷീന (സിപിഐ(എം) കാവിൻമൂല ബ്രാഞ്ചംഗം), രചന പരേതയായ ശ്രീജ 

മരുമക്കൾ: കുഞ്ഞിക്കണ്ണൻ പരിപ്പായി, രാമചന്ദ്രൻ വെള്ളോറ,പുരുഷോത്തമൻ പെരുമാച്ചേരി,പ്രദീപൻ കുടുക്കിമൊട്ട,ജയൻ കാവിൻമൂല;, രൂപേഷ് കൊയ്യോട്; പരേതനായ നാരായണൻ അഴീക്കോട്. സഹോദരങ്ങൾ.. ചിരുതൈ, പരേതരായ നാരായണി, കുഞ്ഞിരാമൻ. സംസ്കാരം വ്യാഴാഴ്ച (ഒക്ടോബർ 26 ) രാവിലെ പത്ത് മണിക്ക് കണ്ടക്കൈ ശാന്തിവനം .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.