ചൊറുക്കള മലരട്ടയിലെ പനക്കട വീട്ടിൽ നാരായണി അമ്മ നിര്യാതയായി



ചൊറുക്കള മലരട്ടയിലെ പനക്കട വീട്ടിൽ നാരായണി അമ്മ (94) നിര്യാതയായി

ഭർത്താവ് പരേതനായ കുഞ്ഞപ്പ നമ്പ്യാർ,

മക്കൾ:ദേവി,കരുണാകരൻ,പരേതനായ നാരായണൻ,സരോജിനി,കുഞ്ഞിരാമൻ,ഗോവിന്ദൻ,പ്രസന്ന, ചന്ദ്രൻ, രമ,

*

മരുമക്കൾ:ബാലൻ നമ്പ്യാർ,സരോജിനി,മീനാക്ഷി,അപ്പുവളകൈ,വസന്ത,ശ്രീജ, നാരായണൻ, ഷൈമ,രവീന്ദ്രൻ

സംസ്ക്കാരം  ഇന്ന്   ബുധനാഴ്ച രാവിലെ 10 മണിക്ക് മലരട്ട NSS ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.