നാറാത്ത് ആനന്ദതീർത്ഥ നഗർ കോളനിയിലെ കെ ശോഭന നിര്യാതയായി
നാറാത്ത് ആനന്ദതീർത്ഥ നഗർ കോളനിയിലെ കെ ശോഭന (55 ) നിര്യാതയായി ഭർത്താവ് പരേതനായ ഉത്തമൻ മക്കൾ ജിനേഷ് ശ്രുതീഷ് മരുമക്കൾ ബിന്ദു ശ്രീകുട്ടി സഹോദരങ്ങൾ കണ്ണൻ ശശി നാണി ലത പരേതനായ ബാലൻ ഉത്തമൻ ശവസoസ്ക്കാരം ഇന്ന് വൈകുന്നേരം 5' 30 കമ്പിൽ

Comments
Post a Comment