പാപ്പിനിശ്ശേരി : കരിക്കൻ കുളത്തിന് സമീപം പി കെ ഹൗസിൽ ഭാസ്ക്കരൻ നിര്യാതനായി





കരിക്കൻ കുളം : കരിക്കൻ കുളത്തിന് സമീപം പി കെ ഹൗസിൽ ഭാസ്ക്കരൻ (77) ( ടൈലർ വാസു)അന്തരിച്ചു. ഭാര്യ പരേതയായ ശാരദ , മക്കൾ സുധ ( ടീച്ചർ EMS SGH S S പാപ്പിനിശ്ശേരി ), സുഗേഷ് (ഒമാൻ), സുനീഷ് (കച്ചവടം), സുമ (ഇൻഡസ് മോട്ടോർസ് ) മരുമക്കൾ മോഹനൻ (ചെറുകുന്ന് ), രേഖ (ഒറപ്പടി )ബീന (കുറ്റിക്കോൽ ), ശശിധരൻ (പാപ്പിനിശ്ശേരി) ശവ ശരീരം നാളെ കാലത്ത് 11 മണിക്ക് കണ്ണപുരം പോലീസ് സ്റ്റേഷന് സമീപമുള്ള വീട്ടിൽ പൊതു ദർശനത്തിന് വെക്കും തുടർന്ന് 12.30 ന് കരിക്കൻ കുളത്തുള്ള വീട്ടിൽ പൊതു ദർശനം ശവസംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കരിക്കൻ കുളം സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.