കുറുക്കന്റെ കടിയേറ്റ് യുവാവിന് പരിക്ക്




കൂറ്റേരി | പാനൂർ നഗരസഭയിലെ കൂറ്റേരിയിൽ

കുറുക്കന്റെ കടിയേറ്റ് യുവാവിന് പരിക്ക്. എം ലിബിന് (33) ആണ് കടിയേറ്റത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുക ആയിരുന്ന വിദ്യാർത്ഥികളെ അക്രമിക്കാൻ ശ്രമിച്ച കുറുക്കനെ അകറ്റാൻ ശ്രമിക്കുമ്പോൾ ലിബിന്റെ കൈക്ക് കടിയേൽക്കുക ആയിരുന്നു. പേയിളകിയ കുറുക്കൻ ആണെന്ന സംശയവുമുണ്ട്. പരിക്കേറ്റ ലിബിനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??