. കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്ക് ) പുതിയ ചെയർമാനായി ശ്രീ.പി.വി ഗോപിനാഥിനെയും വൈസ്. ചെയർമാനായി ശ്രീ.കെ.സന്തോഷിനെയും തിരഞ്ഞെടുത്തു




 മലബാർ ടൂറിസം ഡെവലപ്മെൻറ് കോ- ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്ക് ) പുതിയ ചെയർമാനായി ശ്രീ.പി.വി ഗോപിനാഥിനെയും വൈസ്. ചെയർമാനായി ശ്രീ.കെ.സന്തോഷിനെയും എതിരില്ലാതെ തിരഞ്ഞെടുത്തു. 15 അംഗങ്ങളടങ്ങിയ ഭരണസമിതി ഇന്ന് ചുമതലയേറ്റു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.