കൊളച്ചേരി : വീൽ ചെയർ നൽകി.

 


CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗവും, നിർമ്മാണ തൊഴിലാളി യൂനിയൻ CITU വില്ലേജ് സിക്രട്ടറിയുമായിരുന്ന ഒവി രാജന്റെ 3 മത് ചരമവാർഷികത്തിൽ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് നൽകിയ വീൽ ചെയർ ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി. ലോക്കൽ കമ്മിറ്റിയംഗങ്ങളായ കുഞ്ഞിരാമൻ പി.പി കൊളച്ചേരി , എം.രാമചന്ദ്രൻ , അരക്കൻ പുരുഷോത്തമൻ , കെ.വി നാരായണൻ , വി.കെ അഭിലാഷ് .കുടുംബാഗങ്ങൾ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..