മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശം. വിമൻ ഇന്ത്യ മുവ്മെന്റ് അഴീക്കോട്‌ മണ്ഡലം കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി:




മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം പലസ്തീനികളുടെ അവകാശം. വിമൻ ഇന്ത്യ മുവ്മെന്റ്  അഴീക്കോട്‌ മണ്ഡലം കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി:


ഫലസ്തീനിൽ

 ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ*

 വിമൻ ഇന്ത്യ മൂവ്മെന്റ് (WIM) അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി.

യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്ത ( WIM)മണ്ഡലം പ്രസിഡണ്ട്. ഷഹർബാനു സുനീർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഫാത്തിമ സുഹറ

മണ്ഡലം സെക്രട്ടറി സുജിദത്ത് റഹീം, വൈസ് പ്രസിഡണ്ട് ജാസ്മിൻ അബ്ദുല്ല

 ,ജസീറ, മുബ്സീന എന്നിവർ സംഗമം നിയന്ത്രിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..