കണ്ണൂർ: ക്ലാസ്കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഐ.ടി.ഐ വിദ്യാർ ഥിനി ട്രെയിൻ തട്ടി മരിച്ചു




കണ്ണൂർ:-ക്ലാസ്കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഐ.ടി.ഐ വിദ്യാർ ഥിനി ട്രെയിൻ തട്ടി മരിച്ചു. തോട്ടട ഐ.ടി.ഐയിലെ വിദ്യാർഥിനി ഉരുവച്ചാൽ ഗണപതി വിലാസം എൽ.പി സ്കൂളിന് സമീപത്തെ നസ്നി (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് കിഴുത്തള്ളി ഓവുപാലത്തിന് സമീപമാണ്


സംഭവം. ക്ലാസ്കഴി ഞ്ഞ് സുഹൃത്തുക്കളോ ടൊപ്പം മടങ്ങുകയായി രുന്ന നസ്നി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയാ യിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചെ ങ്കിലും രക്ഷിക്കാനായില്ല. പിതാവ്: നവാസ്, മാതാവ് നസ്റി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??