ഒക്ടോബർ 26 ന് വ്യാഴാഴ്ച വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പുത്തരി മഹോത്സവം

 


2023 ഒക്ടോബർ 26 ന് വ്യാഴാഴ്ച വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പുത്തരി മഹോത്സവം നടത്തപ്പെടുന്നു. പുത്തരി മഹോത്സവത്തിൽ പങ്കാളികളാകണമെന്ന് എല്ലാ ഭക്ത ജനങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു.

   വള്ളംകളി ജലോത്സവത്തിന്റെ ധനശേഖരണാർത്ഥം വിതരണം ചെയ്ത സമ്മാന കൂപ്പൺ നറുക്കെടുപ്പ് അന്നേ ദിവസം (26-10-2023 ) വ്യാഴാഴ്ച 6 മണിക്ക് ക്ഷേത്ര പരിസരത്തു വെച്ച് നടത്തപ്പെടുന്നതാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.