കൊളച്ചേരി : വിളംബര ഘോഷയാത്ര നാളെ





വിളംബര ഘോഷയാത്ര നാളെ

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊളച്ചേരി പഞ്ചായത്ത് വിളംബര ഘോഷയാത്ര കേരള പിറവി ദിനമായ നവംബർ ഒന്നിന് നടക്കും

വൈകുന്നേരം 4 മണിക്ക് കൊളച്ചേരി മുക്ക് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് കമ്പിൽ ബസാറിൽ സമാപിക്കും.

സർക്കാർ ജീവനക്കാർ , ജനപ്രതിനിധികൾ , കുടുംബശ്രീ പ്രവർത്തകർ , അംഗൻവാടി ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പങ്കെടുക്കും. വനിത ചെണ്ടമേളം , മുത്തുകുടകൾ , വിവിധ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.