പറശ്ശിനിക്കടവ് കുറ്റിയിൽ അംഗൻവാടിക്ക് സമീപം കെ നാരായണി നിര്യാതയായി.
പറശ്ശിനിക്കടവ് കുറ്റിയിൽ അംഗൻവാടിക്ക് സമീപം കെ നാരായണി (85 ) നിര്യാതയായി.
ഭർത്താവ് പരേതനായ പി പി അച്യുതൻ.
മക്കൾ ജയപാലൻ ( കീഴറ ), ജയശ്രീ , ജയശീലൻ ( റിട്ടയേർഡ് ഓവർസിയർ കെഎസ്ഇബി ), അജയഘോഷ് ( പ്രണാം ഹോട്ടൽ, പറശ്ശിനിക്കടവ് ), സുജയൻ ( എക്സൈസ് ഓഫീസ് , കണ്ണൂർ )
മരുമക്കൾ : സതി ( കീഴറ ) , പരേതനായ ജനാർദ്ദനൻ ( കാട്ടാമ്പള്ളി ), ഷീജ ( വടക്കാഞ്ചേരി ), ഫെമിന ( പാപ്പിനിശ്ശേരി ), സിനി ( പഴയങ്ങാടി ) .
സഹോദരങ്ങൾ കെ രവീന്ദ്രൻ ( സിപിഐഎം ആന്തൂർ ലോക്കൽ സെക്രട്ടറി ), പ്രേമി ( തലുവിൽ ), പരേതരായ ഗോവിന്ദൻ , നാരായണൻ , കുമാരൻ .
സംസ്കാരം ഇന്ന് (24/10/ 2023)ഉച്ചയ്ക്ക് 1. 30 ന് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ

Comments
Post a Comment