ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദർശ് പി, ആദർശ് വി, എന്നിവരെ പൂമംഗലം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ആനുമോദിച്ചു




ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദർശ് പി, ആദർശ് വി, എന്നിവരെ പൂമംഗലം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ആനുമോദിച്ചു. ചടങ്ങിൽ കെ. മാനേഷ് അദ്ധ്യക്ഷത വഹിച്ചു. ആർ കെ ഗംഗാധരൻ ഉപഹാരം നൽകി. കെ.വത്സൻ, 

എം സുരേശൻ, 

കെ.വി. മനോജ്, സനേഷ് എന്നിവർ സംസാരിച്ചു




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??