കല്യാശ്ശേരി ചെക്കിക്കുണ്ട് സ്വദേശി രാജീവൻ മുണ്ടപ്രവൻ (55) നിര്യാതനായി

 




പരേതനായ മുണ്ടപ്രവൻ നാരായണന്റെയും കാക്കടി ശാന്തയുടെയും മകൻ കല്യാശ്ശേരി ചെക്കിക്കുണ്ട് സ്വദേശി രാജീവൻ മുണ്ടപ്രവൻ (55) നിര്യാതനായി.


ഭാര്യ : ബേബി,

മക്കൾ : സന്ധ്യ, സച്ചിൻ


മരുമകൻ : ധനേഷ്, സഹോദരങ്ങൾ: സജീവൻ,വിജേഷ്,വിനോദ്,വിദ്യ.


മൃതദേഹം വിവൺ ക്ലബ്ബിൽ പൊതുദർശനത്തിന് വെയ്ക്കും


സംസ്ക്കാരം (01.11. 2023) ബുധനാഴ്ച 12 മണിക്ക് ചെക്കിക്കുണ്ട് ശ്മാശനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.