വിവാഹ ചടങ്ങിൽ വെച്ച് ഐആർപിസി ക്ക് ധന സഹായം നൽകി




കമ്പിൽ

മാലാസിലെ സി.കെ ലതയുടെ മകൻ അതുലിന്റേയും മുല്ലക്കൊടിയിലെ പി. മുകുന്ദന്റെ മകൾ ശ്രീകലയുടെയും വിവാഹ ചടങ്ങിൽ വെച്ച് ഐആർപിസി ക്ക് നൽകിയ ധനസഹായം സിപിഐ ( എം ) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഏറ്റുവാങ്ങി

 കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ,പി. മുകുന്ദൻ , എം.പി രാജീവൻ , കെ . ദാമോദരൻ കുടുബാഗങ്ങൾ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.