ചെക്കിക്കളം: കെ.വി.നാരായണി നിര്യാതയായി



ചെക്കിക്കളം - കൊട്ടുങ്ങലിലെ കെ.വി.നാരായണി (94) നിര്യാതയായി. ഭർത്താവ് പരേതനായ നിടിയേങ്ങ ഗോവിന്ദൻ മക്കൾ - കെ.വി.രമണി (പള്ളിച്ചാൽ ), കെ.വി.മുകുന്ദൻ (റിട്ട: മിലിട്ടറി), കെ.വി.കമല ( വടുവൻകുളം), കെ.വി.കരുണാകരൻ, കെ.വി.രാധ, കെ.വി.ദിനേശൻ

മരുമക്കൾ - പരേതനായ സി.കുമാരൻ, നൈന, രാമൻ, ഷജിന, ബാലൻ, ഷൈനി

ശവസംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തി വനത്തിൽ നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.