ശ്രീകണ്ഠാപുരം: റെവന്യു വകുപ്പിൽ നിന്ന് ഡപ്യൂട്ടി തഹസിൽദാറായി വിരമിച്ച പി.വി. മോഹനൻ നിര്യാതനായി.

 



 ശ്രീകണ്ഠാപുരം:

റെവന്യു വകുപ്പിൽ നിന്ന് ഡപ്യൂട്ടി തഹസിൽദാറായി വിരമിച്ച പി.വി. മോഹനൻ മംഗലാപുരം ആശുപത്രിയിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. ഭാര്യ: കാർത്ത്യായനി, മക്കൾ: നിമ(ആന്തൂർ മുനിസിപ്പാലിറ്റി), നിസ(തലശ്ശേരി), നിമേഷ്( ദുബായ്) മരുമക്കൾ: സുരേഷ് എടാട്ട്.(KSEB. വെള്ളൂർ)

സൂരജ് തലശ്ശേരി( പോലീസ് ), അഞ്ജു( മുക്കം/കോഴിക്കക്കോട് . സംസ്കാരം രാത്രി 7.30. മണിക്ക് കാനായി സമുദായ ശ്മശാനത്തിൽ .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.