സി.വി ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് കൊളച്ചേരി സ്വദേശി ഡോ. ആർ ശ്യാംകൃഷ്ണൻ അർഹനായി



കണ്ണൂർ :- 2023ലെ സി.വി ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് കൊളച്ചേരി പെരുമാച്ചേരി സ്വദേശിയായ 

ഡോ. ആർ ശ്യാംകൃഷ്ണൻ അർഹനായി.

ശ്യാം കൃഷ്ണൻ്റെ 'മീശക്കള്ളൻ' എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്.


കൊയിലാണ്ടി മലബാർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ

അസോസിയേറ്റ് പ്രൊഫസറാണ് ശ്യാം. കാവ്യയാണ് ഭാര്യ. റിട്ട. പ്രധാനാധ്യാപകൻ എ.പി രമേശൻ മാസ്റ്ററുടെയും കണ്ണൂർ നോർത്ത് AEO ഒ.സി പ്രസന്ന കുമാരിയുടെയും മകനാണ് ശ്യാം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??