ചക്കരകല്ല് : അമിതാനന്ദ് രവീന്ദ്രൻ നിര്യാതനായി

 





അഞ്ചരക്കണ്ടി :

അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി ചക്കരക്കൽ കോളിക്കാംപൊയിൽ റോഡിൽ അമൃതത്തിൽ അമിതാനന്ദ് രവീന്ദ്രൻ (15)നിര്യാതനായി

അഞ്ചരക്കണ്ടി ഹയർ സെക്കൻററി സ്കൂൾ അധ്യാപകരായ ബി.സി രവീന്ദ്രൻ്റെയും ടി.സി.എം. അണിയുടെയും മകനാണ്. 

സഹോദരി അമൃത പ്രിയ (അഞ്ചരക്കണ്ടി ഹയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥിനി )

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.