കമ്പിൽ ചെറുക്കുന്നിലെ മടയൻ ബാണത്തേത്ത് കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി





കമ്പിൽ

 തലശേരി നമ്പ്യാർ മൊട്ടയിൽ താമസിക്കുന്ന കമ്പിൽ ചെറുക്കുന്നിലെ മടയൻ ബാണത്തേത്ത് കുഞ്ഞിരാമൻ നമ്പ്യാർ ( പടപ്പ രാമേട്ടൻ ) (95) നിര്യാതനായി. ഭാര്യ പരേതയായ ലക്ഷ്മി കുട്ടിയമ്മ (റിട്ട: ടീച്ചർ )

കമ്യൂണിസ്റ്റ് പാർട്ടി സഹയാത്രികനായിരുന്നു. 48 ൽ കമ്പിൽ ബസാറിൽ കൂടി വഴി നടക്കാൻ വേണ്ടി കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ചെറുത്ത് നിൽപ്പ് സമരത്തിലും മറ്റു പ്രക്ഷോഭങ്ങളിലും പാർട്ടി സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..