കുറുമാത്തുർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾറിട്ട :പ്രിൻസിപ്പൽ സാവിത്രി പൂത്തട്ട നിര്യാതയായി.





സാവിത്രി പൂത്തട്ട (77)മുട്ടന്നൂർ 

നിര്യാതയായി  റിട്ട : പ്രിൻസിപ്പൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ കുറുമാത്തുർ.ഭർത്താവ്‌

പുതിയ പുരയിൽ നാരായണൻ

റിട്ട : മിലിട്ടറി, മക്കൾ സഹന ( ലാബ് സൂപ്പർവൈസർ, ടി. ബി. സെന്റർ ഹെൽത്ത്‌ ഡിപ്പാർട്മെന്റ്, കണ്ണൂർ)സംന, റാണി. മരുമക്കൾ പ്രവീൺ അസി :എഞ്ചിനീയർ, കെ. എസ്.. ഇ. ബി, മുണ്ടയാട്, മനോജ്‌ മാനേജർ മയ്യിൽ സർവീസ് സഹകരണ ബാങ്ക്. ജോജു, ഷാർജ സഹോദരിമാർ പരേതനായ പൂത്തട്ട രാധ, പദ്മിനി (കക്കാട് )

സംസ്കാരം  ഒക്ടോബർ 25 ബുധൻ രാവിലെ 10മണിക്ക് പയ്യാമ്പലം

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം