ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി വിവാഹ സഹായവും ഭവന നിർമ്മാണ സഹായവും കൈമാറി

 


പള്ളിക്കര : ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി നൽകുന്ന വിവാഹ ധന സഹായവും ഭവന നിർമ്മാണ സഹായവും പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ വൈ: പ്രസിഡൻറ് റഷീദ് ഹാജി കല്ലിങ്കാലിന്റെ സാനിധ്യത്തിൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് മനാഫ് ഖാൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സിദ്ദീഖ് പള്ളിപ്പുഴക്ക് കൈമാറി .


ചടങ്ങിൽ ദുബായ് മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് ഹാഷിം മഠത്തിലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിമാരായ റാഷിദ് കല്ലിങ്കൽ അബ്ബാസ് മഠത്തിൽ ഹമീദ് പള്ളിപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.